Question: ടോക്യോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ കായിക താരം
A. പി.വി സിന്ധു
B. അഭിനവ് ബിന്ദ്ര
C. കര്‍ണം മല്ലേശ്വരി
D. നീരജ് ചോപ്ര
Similar Questions
എം.ടി വാസുദേവന്‍ നായരുടെ _____________________നോവലിലെ പ്രധാന കഥാപാത്രമാണ് വിമലാദേവി
A. നാലുകെട്ട്
B. മഞ്ഞ്
C. കാലം
D. ചിദംബരം
പതിനെട്ടാം നൂറ്റാണ്ടില്‍ താഴെപ്പറയുന്ന തത്ത്വചിന്തകരില്‍ ആരാണ് ഈ പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞത് മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്